ആഫ്രിക്കയിൽ നിന്നും ചില ചിത്രങ്ങൾ


ചെളിക്കുഴിയിൽ നിന്നും വെള്ളം ശേഖരിക്കുന്ന പെൺകുട്ടി


 

വെപ്പും കുടിയും കിടപ്പും പുറത്തുതന്നെ 


 

കാൽപാദം കഴുകൽ 'ചടങ്ങു്'

 
 

കാൽ കഴുകിയ 'വിശുദ്ധജലം' ശേഖരിക്കുന്നവർ


 
കാൽ കഴുകിയ വെള്ളം കുടിക്കുന്ന ഒരു സ്ത്രീ

ഇനി പറയൂ: ദൈവം വലിയവനും സർവ്വശക്തനും കരുണാനിധിയും അവനിൽ വിശ്വസിക്കുന്നവർക്കു് എല്ലാം വാരിക്കോരി കൊടുക്കുന്നവനുമല്ലേ?