"സമയമാം നദി പുറകോട്ടൊഴുകി
സ്മരണതന്‍ പൂവണിത്താഴ്വരയില്‍
സംഭവമലരുകള്‍ വിരിഞ്ഞുവീണ്ടും ..."

പക്ഷേ, സമയമാകുന്ന നദി പുറകോട്ടൊഴുകിയാണു്‌ താന്‍ സ്മരണയുടെ താഴ്വരയില്‍ എത്തി, ഭൂതകാലസംഭവങ്ങള്...
Continue reading ...