Browsing Archive: September, 2009

Franz Kafka - അക്ഷരങ്ങളായ അന്യഥാത്വം

Posted by c.k.babu on Wednesday, September 30, 2009, In : പലവക 
സങ്കീര്‍ണ്ണമായ വ്യക്തിത്വത്തിന്റെയും ലോലമായ മനസ്സിന്റെയും ഉടമയായിരുന്ന ഫ്രാന്‍സ്‌ കാഫ്ക 1883 ജുലൈ 3-നു് പ്രാഗില്‍ ജനിച്ചു. സമ്പന്നമായിരുന്ന ഒരു മദ്ധ്യവര്‍ഗ്ഗകുടുംബം. സ്വേച്ഛാധിപതിയു...
Continue reading ...
 

മൃതശരീരം വജ്രമോതിരമാക്കി ധരിക്കാം

Posted by c.k.babu on Wednesday, September 30, 2009, In : പലവക 
ജനിച്ചു എന്നതു് സത്യമാണെങ്കില്‍ എന്നെങ്കിലും മരിക്കാതെ തരമില്ല. അതു് എന്നാളത്തേക്കും ഒരു സത്യമായി തുടരുമോ എന്നു് പറയാനാവില്ല എങ്കിലും, പ്രൗഢഗംഭീരമായി പാണ്ടിപ്പോത്തിന്റെ പുറത്തുക...
Continue reading ...
 

ഈ 'ജീവന്‍' എന്നാല്‍ എന്നതാ സാധനം?

Posted by c.k.babu on Wednesday, September 30, 2009, In : സാമൂഹികം 
"മതമില്ലാത്ത ജീവന്‍" എന്ന പാഠഭാഗം വിവാദവിഷയമായിരിക്കുകയാണല്ലോ. അവിടെ 'ജീവന്‍' എന്നതു് ഒരു വിദ്യാര്‍ത്ഥിയുടെ പേരാണു്. ആ പാഠഭാഗം വായിച്ച എനിക്കു് അതില്‍ ഏതെങ്കിലും വിധത്തില്‍ ആരുടെ എങ്...
Continue reading ...
 

ഗര്‍ഭസ്ഥശിശു സംസാരിക്കുന്നു

Posted by c.k.babu on Wednesday, September 30, 2009, In : പലവക 
by Kurt Tucholsky** (ഒരു സ്വതന്ത്ര തര്‍ജ്ജമ)

എനിക്കുവേണ്ടി വേവലാതിപ്പെടുന്നു: സഭയും, രാഷ്ട്രവും, വൈദ്യന്മാരും, നിയമപാലകരുമെല്ലാം.

ഞാന്‍ വളരണം, പുഷ്ടി പ്രാപിക്കണം. ഒന്‍പതു് മാസം ഞാന്‍ ശല്യമില്ലാതെ മ...

Continue reading ...
 

ഉടുമ്പു് മുതല്‍ സ്വാമിമാര്‍ വരെ

Posted by c.k.babu on Wednesday, September 30, 2009, In : സാമൂഹികം 
ഉടുമ്പു് എന്ന പേരില്‍ അറിയപ്പെടുന്ന പല്ലിവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജീവിയുണ്ടു്. ചില മനുഷ്യര്‍ അതിനെ തിന്നാറുമുണ്ടു്. ചുമ്മാ പച്ചയ്ക്കു് കടിച്ചുമുറിച്ചങ്ങു് തിന്നുകയല്ല. കൊന്നു്, ത...
Continue reading ...
 

ദൈവമല്ലാത്ത എനര്‍ജികളെപ്പറ്റി

Posted by c.k.babu on Wednesday, September 30, 2009, In : ശാസ്ത്രം 
തുടര്‍ച്ച-2

CERN -ലെ ശാസ്ത്രജ്ഞര്‍ ആദിസ്ഫോടനത്തിലെ അപരിമിതമായ എനര്‍ജി simulate ചെയ്തു് നടത്തുന്ന മറ്റൊരു പരീക്ഷണമാണു് accelerate ചെയ്യപ്പെട്ട പ്രോട്ടോണുകളെ പ്രകാശത്തിന്റേതിനു് തുല്യമായ വേഗതയില്...

Continue reading ...
 

പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയില്‍

Posted by c.k.babu on Wednesday, September 30, 2009, In : ശാസ്ത്രം 
മനുഷ്യർ, മതങ്ങൾ,ദൈവങ്ങൾ| എന്ന ബ്ലോഗിലെ കണ-പ്രതികണ-നശീകരണം എന്ന പോസ്റ്റില്‍ ഡാര്‍ക്‌ എനര്‍ജിയെക്കുറിച്ചു് ഒരു പോസ്റ്റ്‌ എഴുതിക്കൂടെ എന്നു് ഒരു കമന്റിലൂടെ റോബി ചോദിച്ചിരുന്നു. ഈ വിഷയത...
Continue reading ...
 

ഇതു് നരഹത്യയോ നരബലിയോ?

Posted by c.k.babu on Wednesday, September 30, 2009, In : സാമൂഹികം 
കേരളത്തില്‍ അനുദിനമെന്നോണം സംഭവിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അപകടമരണങ്ങളും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമ്പോള്‍ ചിന്തിച്ചുപോകുന്നു: മനുഷ്യജീവനു് ഈ സമൂഹത്തില്‍ ഇന്നു് ...
Continue reading ...
 

ക്ഷയരോഗവും നാലു് ശാസ്ത്രജ്ഞരും

Posted by c.k.babu on Wednesday, September 30, 2009, In : സാമൂഹികം 
സ്ത്രീകള്‍ക്കു് 'ആവശ്യത്തിലേറെ' തുടുത്ത മാറിടം ഉണ്ടായാല്‍ അതുപോലും ചില വിരുതന്മാരെ മനുഷ്യവര്‍ഗ്ഗത്തിനു് പ്രയോജനകരമായ കണ്ടുപിടുത്തങ്ങളിലേക്കു് നയിക്കും. അങ്ങനെയൊരു വിരുതനായിരുന്...
Continue reading ...
 

പതിനാലുവട്ടം പേപ്പട്ടി കടിച്ച കുട്ടി

Posted by c.k.babu on Tuesday, September 29, 2009, In : സാമൂഹികം 
പേപ്പട്ടിവിഷവും വാറ്റുചാരായവും തമ്മില്‍ എന്തു് ബന്ധം എന്ന ചോദ്യത്തിനു്, രണ്ടും മനുഷ്യനെ പേ പിടിപ്പിച്ചു് നശിപ്പിക്കുമെന്ന മറുപടി നല്‍കിയാല്‍ അതില്‍ ചില സത്യങ്ങള്‍ ഇല്ലാതില്ല എന്ന...
Continue reading ...
 

ഗോവസൂരിപ്രയോഗത്തിന്റെ ഉത്ഭവം

Posted by c.k.babu on Tuesday, September 29, 2009, In : സാമൂഹികം 
"എനിക്കു് വെമ്പോളം (cow-pox) വന്നതാ. അതുകൊണ്ടു് എനിക്കിനി മസൂരി വരൂല്ല." താന്‍ ഒരിക്കല്‍ ചികിത്സിച്ച ഒരു പശുനോട്ടക്കാരിപ്പെണ്ണിന്റെ ഈ വാചകം ഡോക്ടര്‍ എഡ്വേര്‍ഡ്‌ ജെന്നറുടെ തലയില്‍ പതിഞ്ഞതു...
Continue reading ...
 

വൈദ്യന്മാര്‍ 'കൈകഴുകാന്‍' തുടങ്ങിയതിനെപ്പറ്റി

Posted by c.k.babu on Tuesday, September 29, 2009, In : സാമൂഹികം 
പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പില്‍ വൈദ്യന്‍‌മാരുടെ അവസ്ഥ ദയനീയമായിരുന്നു. ചികിത്സാരംഗത്തു് യഥാര്‍ത്ഥ വൈദ്യന്‍‌മാര്‍ക്കു് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്...
Continue reading ...
 

ഭൂമിപുത്രിയുടെ ലേഖനം

Posted by c.k.babu on Monday, September 28, 2009, In : സാമൂഹികം 
കാതോരം എന്ന ബ്ലോഗില്‍ ഭൂമിപുത്രി എഴുതിയ പ്രതിഭാപ്പട്ടീലിന്റെ ആകാശം എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണിവ‍. ഭൂമിപുത്രിയുടെ നിലപാടുകളോടു് യോജിക്കുന്നതുകൊണ്ടുതന്നെ ഇ...
Continue reading ...
 

ആധുനിക കലണ്ടര്‍ വന്ന വഴി

Posted by c.k.babu on Monday, September 28, 2009, In : പലവക 
ഇരുളും വെളിച്ചവുമായി കടന്നുപോയിക്കൊണ്ടിരിക്കുന്ന രാത്രികളും പകലുകളും, വേനലും മഴയും വസന്തവും ഇലപൊഴിയും കാലവുമായി വന്നുപോവുന്ന വര്‍ഷങ്ങളും മാത്രമല്ല, സൂര്യ-ചന്ദ്രന്മാരുടെയും നക്ഷത...
Continue reading ...
 

ജ്യോതിഷം ഒരു ശാസ്ത്രമോ?

Posted by c.k.babu on Monday, September 28, 2009, In : പലവക 
ശാസ്ത്രങ്ങളുടെ മാതാവു് എന്നു് വിളിക്കാവുന്ന ഗണിതശാസ്ത്രം പണിതുയര്‍ത്തിയിരിക്കുന്നതു് ചില സ്വയംസിദ്ധ സിദ്ധാന്തങ്ങളുടെ (axioms) അടിസ്ഥാനത്തിലാണു്. ഉദാഹരണത്തിനു്, real numbers-ന്റെ commutativity, associativity മു...
Continue reading ...
 

അണുബാധയും ആരോഗ്യപരിപാലനവും

Posted by c.k.babu on Monday, September 28, 2009, In : പലവക 
ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് കേരളത്തിലെ ആശുപത്രികളില്‍ അണുബാധ ഉണ്ടായപ്പോള്‍ എഴുതിയതാണിതു്. അന്നെനിക്കു് ബ്ലോഗോ, ഞാന്‍ എഴുതുന്നതു് പ്രസിദ്ധീകരണയോഗ്യമായി കരുതിയിരുന്ന ആനുകാലികങ...
Continue reading ...
 

ഒറ്റമൂലി ഇരട്ടമൂലി ഇത്യാദി...

Posted by c.k.babu on Monday, September 28, 2009, In : പലവക 
താമസിച്ചാണു് സൂരജിന്റേയുംഅതുവഴി സുമേഷ്‌ ചന്ദ്രന്റെയുംപോസ്റ്റുകള്‍ കണ്ടതു്. അവയ്ക്കു് നേരിട്ടുള്ള കമന്റല്ല ഇതു്. എങ്കിലും അതിനോടു് കൂട്ടിച്ചേര്‍ത്തു് വായിക്കാമെന്നു് തോന്നുന്നു. ...
Continue reading ...
 

അഴിമതിയെ ഭരിക്കുന്ന അഴിമതിക്കാര്‍

Posted by c.k.babu on Monday, September 28, 2009, In : സാമൂഹികം 
‍ചില കാര്യങ്ങള്‍ക്കു് ചരിത്രത്തില്‍ വലിയ മാറ്റം സംഭവിക്കുന്നില്ല എന്നു് മാത്രമല്ല, പലപ്പോഴും ഒന്നിനു് ഒന്നു് എന്ന അനുപാതത്തില്‍ ആവര്‍ത്തിക്കപ്പെടുക പോലും ചെയ്യുന്നതായി തോന്നുന്ന...
Continue reading ...
 

ആത്മാവും ജീവിതവും

Posted by c.k.babu on Monday, September 28, 2009, In : പലവക 
ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണു് എന്നിലെ ആത്മാവു് എന്നു് വേണമെങ്കില്‍ പറയാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ചത്താല്‍ പിന്നെ എന്റെ ശരീരത്തില്‍ ആത്മാവുണ്ടാവില്ല. അത...
Continue reading ...
 

കാളന്‍ നെല്ലാവുന്നതെങ്ങനെ?

Posted by c.k.babu on Monday, September 28, 2009, In : പലവക 
"മറ്റു് ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി" എന്നൊരു പത്രപ്പരസ്യം ചെറുപ്പകാലത്തു് എന്നെ ജീവിതനൈരാശ്യത്തിന്റെ പടുകുഴിയിലെ കൊടുചുഴിയില്‍ എത്തിച്ചതിന്റെ കദനകഥയാണിതു്. ...
Continue reading ...
 

യൂറോപ്യന്‍ ചിന്താസരണികളും ഭാരതവും-3

Posted by c.k.babu on Monday, September 28, 2009, In : സാമൂഹികം 
കാളയുടെയോ കൈപ്പത്തിയുടെയോ പടം നോക്കി സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടിവരുന്ന ഒരു ജനാധിപത്യം അതിന്റെ ദയനീയതയിലേയ്ക്കും ഗതികേടിലേയ്ക്കുമാണു് വിരല്‍ ചൂണ്ടുന്നതു്. അന്താരാഷ്ട...
Continue reading ...
 

യൂറോപ്യന്‍ ചിന്താസരണികളും ഭാരതവും-2

Posted by c.k.babu on Monday, September 28, 2009, In : സാമൂഹികം 
ഗ്രീസില്‍ മുളപൊട്ടിവിരിഞ്ഞ മനുഷ്യബുദ്ധിയെ നിര്‍ബാധം വളരാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ മാനവരാശിയുടെ ഇന്നത്തെ നേട്ടങ്ങള്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു് മുന്‍പേ കൈവരിക്കുവാന...
Continue reading ...
 

യൂറോപ്യന്‍ ചിന്താസരണികളും ഭാരതവും - 1

Posted by c.k.babu on Monday, September 28, 2009, In : സാമൂഹികം 
ലോകപ്രസിദ്ധരായ എത്രയോ തത്വചിന്തകരും, ശാസ്ത്രജ്ഞരും, സാഹിത്യകാരന്മാരും, കലാകാരന്മാരും നൂറ്റാണ്ടുകളിലൂടെ പണിതുയര്‍ത്തിയ ഒരു വൈജ്ഞാനികസൗധം ഏതാനും വാചകങ്ങളിലൂടെ വരച്ചുകാണിക്കാന്‍ ശ...
Continue reading ...
 

കേഴുക കേരളമേ...

Posted by c.k.babu on Monday, September 28, 2009, In : പലവക 
22.09.2007-ലെ കേരളകൗമുദി ഓണ്‍ലൈന്‍ എഡിഷനില്‍ കേരളം എന്ന category-യില്‍ വന്ന മുപ്പതു് വാര്‍ത്തകളില്‍ 25-എണ്ണവും കേരളരാഷ്ട്രീയത്തിലെ അഴിമതിയുടെയും, ചെളിവാരി എറിയലിന്റെയും കാര്യപ്രാപ്തി ഇല്ലായ്മയ...
Continue reading ...
 

സേതുസമുദ്രം - ഒരു വീക്ഷണം

Posted by c.k.babu on Monday, September 28, 2009, In : സാമൂഹികം 
സ്വന്തം ഭൂതകാലസംസ്കാരത്തെ വിലമതിക്കാനുള്ള എത്രമാത്രം ബാദ്ധ്യത ഒരു സമൂഹത്തിനുണ്ടു് എന്നതു് അതുവഴി അംഗങ്ങള്‍ക്കു് കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങളും, അതിനായി സഹിക്കേണ്ടിവരുന്ന കോട...
Continue reading ...
 

സ്വാതന്ത്ര്യഷഷ്ടിപൂര്‍ത്തി

Posted by c.k.babu on Saturday, September 26, 2009, In : സാമൂഹികം 
ഭാരതം ഇന്നു് സാമ്പത്തീകമായും, വ്യാവസായികമായും വളരെ വളര്‍ന്നുകഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ സാവകാശം അതു് അംഗീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷേ, ഭാരതീയനോ? ഭാരതത്തിലെ ബഹുഭൂരിപക്ഷ...
Continue reading ...
 

ഒട്ടകത്തിനെ വെള്ളം കുടിപ്പിക്കാന്‍...

Posted by c.k.babu on Saturday, September 26, 2009, In : പലവക 
പറഞ്ഞുകേട്ട കഥയാണു്‌...

രണ്ടു്‌ ബെഡുഇന്‍ സുഹൃത്തുക്കള്‍ മരുഭൂമിയിലൂടെ ഒരു ദീര്‍ഘയാത്ര പോവുകയായിരുന്നു.

(മരുഭൂമിയിലെ കാഴ്ചകള്‍ വളരെ സൂക്ഷിച്ചു് വിലയിരുത്തേണ്ട കാര്യമാണു്. ആളൊഴിഞ്ഞ മ...

Continue reading ...
 

മുടിയമന്ത്രങ്ങള്‍

Posted by c.k.babu on Saturday, September 26, 2009, In : പലവക 
1. വളരെയേറെ യാത്ര ചെയ്തിട്ടുള്ള ഒരു മനുഷ്യന്‍ ലോകത്തില്‍ എവിടെയെങ്കിലും മനുഷ്യമുഖത്തേക്കാള്‍ വിരൂപമായ പ്രദേശങ്ങള്‍ കണ്ടിട്ടുണ്ടാവുമോ എന്നു് സംശയിക്കണം - ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ.

2. ...

Continue reading ...
 

ഭാഷയും അറിവും

Posted by c.k.babu on Saturday, September 26, 2009, In : പലവക 
അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു് രചനകള്‍ നടത്തിയാല്‍ അതുകൊണ്ടു് എഴുതുന്നവനോ, വായിക്കുന്നവനോ ഒരു പ്രയോജനവുമില്ല എന്ന ഒരു ആശയം പ്രകടിപ്പിക്കുവാന്‍ ഞാന്‍ ഇക്കഴിഞ്ഞ ദിവ...
Continue reading ...
 

സ്ഥിതിസമത്വം - ഒരു മൃഗദാഹം

Posted by c.k.babu on Saturday, September 26, 2009, In : സാമൂഹികം 
1848 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ കാര്‍ള്‍ മാര്‍ക്സ്‌ ഇങ്ങനെ അവസാനിപ്പിക്കുന്നു: "The proletarians have nothing to lose but their chains. they have a world to win. Workingmen of all countries unite!" തൊഴിലാളിവര്‍ഗ്ഗ...
Continue reading ...
 

അക്വീനാസിന്റെ അഞ്ചു് അന്തഃകരണങ്ങള്‍

Posted by c.k.babu on Saturday, September 26, 2009, In : സാമൂഹികം 
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന (1225-1274) ഒരു സഭാപിതാവും, മതതത്വശാസ്ത്രജ്ഞനും ആയിരുന്നു വിശുദ്ധ തോമാസ് അക്വിനാസ്. സ്കൊളാസ്റ്റിക് യുഗത്തിന്റെ അനിഷേദ്ധ്യനേതാവായ തോമാസിനെ 1323-ല്‍ വി...
Continue reading ...
 

ദൈവത്തിനു് പുണ്യാഹം തളിക്കുന്നവര്‍!

Posted by c.k.babu on Saturday, September 26, 2009, In : സാമൂഹികം 
ദൈവം സഹായിക്കുന്നതുകൊണ്ടല്ല, സഹായിക്കുമെന്നു് വിശ്വസിക്കുന്നതുകൊണ്ടാണു് മനുഷ്യര്‍ ദൈവസാന്നിദ്ധ്യം ഉണ്ടെന്നു് പ്രതീക്ഷിക്കുന്ന ഇടങ്ങള്‍ തേടി ചെല്ലുന്നതു്. അവര്‍ അങ്ങനെ ചെയ്യുന്...
Continue reading ...
 

ഭാരതീയനും വര്‍ഗ്ഗവിവേചനവും

Posted by c.k.babu on Saturday, September 26, 2009, In : സാമൂഹികം 
സ്വന്തം ആദര്‍ശങ്ങളിലെ വൈരുദ്ധ്യങ്ങളും കാപട്യങ്ങളും തിരിച്ചറിയുവാന്‍ വേണ്ടി, വിവേചനാശേഷിയുള്ള ഒരു ജീവി എന്ന നിലയില്‍, ഏതൊരു മനുഷ്യനും അവയെ നിഷ്പക്ഷവും അടിസ്ഥാനപരവുമായ ഒരു പരിശോധനയ...
Continue reading ...
 

രസകരമാകാവുന്ന ചില ചിന്തകള്‍

Posted by c.k.babu on Saturday, September 26, 2009, In : പലവക 
മുള്ളന്‍പന്നികളുടെ ഇണചേരല്‍ ഒരു പാപമല്ല, പാപമോചനമാണു്.

"പന്നി" എന്നു് വിളിക്കുമ്പോള്‍ തിരിഞ്ഞുനോക്കേണ്ടിവരുന്നതാണു് പന്നികളുടെ ശാപം!

പാന്‍റ്‌സും, ഷൂസും ധരിക്കേണ്ട ആവശ്യമില്ലാത്തതു...

Continue reading ...
 

ഇടവപ്പാതിയിലെ തിരുവോണം

Posted by c.k.babu on Saturday, September 26, 2009, In : സാമൂഹികം 
കേരവൃക്ഷങ്ങള്‍ തിങ്ങി വളരുന്ന അളമായതുകൊണ്ടാണു്‌ കേരളത്തിനു് കേരളം എന്നു് പേരു് വീണതെന്നു് പണ്ടു് പള്ളിക്കൂടത്തിലെ സാറന്മാരു് പറഞ്ഞുകേട്ടിട്ടുണ്ടു്. പക്ഷേ, കുറേ നാളത്തെ ഇങ്ക്വിലാ...
Continue reading ...
 
 

എന്‍റെ പോസ്റ്റുകള്‍ PDF-ല്‍

 

ജാലകം

 

chintha.com

 

Share/Bookmark

 

 

 

 

 

പോസ്റ്റുകള്‍ ഇതുവരെ

 1. ഇടവപ്പാതിയിലെ തിരുവോണം

2. രസകരമാകാവുന്ന ചില ചിന്തകൾ

3. ഭാരതീയനും വർഗ്ഗവിവേചനവും

4. ദൈവത്തിനു് പുണ്യാഹം തളിക്കുന്നവർ

5. അക്വീനാസിന്റെ അഞ്ചു് അന്തഃകരണങ്ങൾ

6. സ്ഥിതിസമത്വം - ഒരു മൃഗദാഹം

7. ഭാഷയും അറിവും

8. മുടിയമന്ത്രങ്ങൾ

9. ഒട്ടകത്തിനെ വെള്ളം കുടിപ്പിക്കാൻ

10. സ്വാതന്ത്ര്യഷഷ്ടിപൂർത്തി

11. സേതുസമുദ്രം - ഒരു വീക്ഷണം

12. കേഴുക കേരളമേ...

13. യൂറോപ്യൻ ചിന്താസരണികളും ഭാരതവും-1

14. യൂറോപ്യൻ ചിന്താസരണികളും ഭാരതവും-2

15. യൂറോപ്യൻ ചിന്താസരണികളും ഭാരതവും-3

16. കാളൻ നെല്ലാവുന്നതെങ്ങനെ?

17. ആത്മാവും ജീവിതവും

18. അഴിമതിയെ ഭരിക്കുന്ന അഴിമതിക്കാർ

19. ഒറ്റമൂലി ഇരട്ടമൂലി ഇത്യാദി...

20. അണുബാധയും ആരോഗ്യപരിപാലനവും

21. ജ്യോതിഷം ഒരു ശാസ്ത്രമോ?

22. ആധുനിക കലണ്ടർ വന്ന വഴി

23. ഭൂമിപുത്രിയുടെ ലേഖനം

24. വൈദ്യന്മാർ 'കൈ കഴുകാൻ' തുടങ്ങിയതിനെപ്പറ്റി

25. ഗോവസൂരിപ്രയോഗത്തിന്റെ ഉത്ഭവം

26. പതിനാലുവട്ടം പേപ്പട്ടി കടിച്ച കുട്ടി

27. ക്ഷയരോഗവും നാലു് ശാസ്ത്രജ്ഞരും

28. ഇതു് നരഹത്യയോ നരബലിയോ?

29. പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയിൽ

30. ദൈവമല്ലാത്ത എനർജ്ജികളെപ്പറ്റി

31. ഉടുമ്പു് മുതൽ സ്വാമിമാർ വരെ

32. ഗർഭസ്ഥശിശു സംസാരിക്കുന്നു

33. ഈ 'ജീവൻ' എന്നാൽ എന്നതാ സാധനം?

34. മൃതശരീരം വജ്രമോതിരമാക്കി ധരിക്കാം

35. Franz Kafka -അക്ഷരങ്ങളായ അന്യഥാത്വം

36. 'ബിഗ്‌-ബാംഗും' ബാക്ക്‌ ഗ്രൗണ്ട്‌ റേഡിയേഷനും

37. ബിഗ്‌-ബാംഗ്‌ - ചില അടിസ്ഥാന ശാസ്ത്രീയതകൾ

38. ബിഗ്‌-ബാംഗ്‌ - സ്ഫോടനം സംഭവിച്ച കോസ്മിക്‌ സൂപ്പ്‌

39. ചില 'അതിഫയങ്കര' ചോദ്യങ്ങളെപ്പറ്റി

40. മനുഷ്യൻ എന്ന ജീവി

41. അന്വേഷണവും തിരിച്ചടികളും

42. സ്ഥലവും കാലവും 'ക്വാണ്ടംതരി'കളോ?

43. ഐൻസ്റ്റൈനു് പിഴച്ചിടം

44. ഐൻസ്റ്റൈനും ബോറും തമ്മിലെ മത്സരം

45. അകലമറിയാത്ത ആത്മബന്ധം

46. സ്ത്രീകളെപ്പറ്റി ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ

47. മനുഷ്യൻ - തന്നോടൊപ്പം തനിയെ

48. സുഹൃത്തുക്കളെപ്പറ്റി - ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ

49. ഭൂമിയുടെ പരിണാമം

50. അന്തരീക്ഷപരിണാമം

51. ജീവന്റെ ഉത്ഭവത്തെപ്പറ്റി

52. ജീവൻ എന്ന സങ്കീർണ്ണത

53. നുണ, ജ്ഞാനം, സന്യാസം...

54. നമുക്കു് ശ്രദ്ധാലുക്കളാവാം

55. പള്ളി - ദൈവത്തിന്റെ ശവക്കല്ലറ

56. തിരിച്ചറിവിന്റെ ഉത്ഭവം

57. മതങ്ങൾ സ്ഥാപിക്കപ്പെടുന്നതു്

58. മമ്മൂട്ടിയുടെ ബ്ലോഗും എന്റെ പുതുവർഷവും

59. ലോജിക്കിന്റെ ഉത്ഭവം

60. പ്രാർത്ഥനയുടെ വില

61. നക്ഷത്രങ്ങൾക്കുമുപരി

62. മരണത്തെപ്പറ്റിയുള്ള ചിന്ത

63. ധാർമ്മികതയും ഫിസിക്സും

64. സാമൂഹ്യവാസന - (Herd instinct)

65. കാര്യകാരണബന്ധം (cause and effect)

66. പാപത്തിന്റെ ഉറവിടം

67. ധാർമ്മികതയും മറ്റും

68. ബഹുദൈവവിശ്വാസത്തിന്റെ പ്രയോജനം

69. പുരോഹിതന്റെ ശാസ്ത്രഭയം

70. യേശു - ഒരേയൊരു ക്രിസ്ത്യാനി

71. മനുവിന്റെ നിയമങ്ങളും ക്രിസ്തീയതയും

72. പൗലോസിന്റെ ക്രിസ്തുമതം

73. സ്വവർഗ്ഗാനുരാഗം

74. ഉത്തരാധുനികം 'ദക്ഷിണാധുനികം'

75. ആദിസ്ഫോടനത്തിനും മുൻപു്

76. 196-ാ‍മത്തെ പോസ്റ്റ്‌

77. ചർച്ചയാണു് താരം

78. നക്ഷത്രഫലവും സത്യവും

79. ബഹുമാനം താടാ!

80. ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!-(1)

81. ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!-(2)

82. നീ വ്യാഖ്യാനിക്കരുത്

83. വളര്‍ത്തലിലെ ബലപ്രയോഗം

84. ഏത് മതം?

85. അന്ധര്‍ വര്‍ണ്ണങ്ങളെ വര്‍ണ്ണിക്കുമ്പോള്‍

86. ഒരു നല്ല ബ്രാഹ്മണന്‍റെ കഥ

87. ഇന്‍ഡ്യന്‍ അഡ്വെഞ്ചര്‍

88. അട്ടയെ മെത്തയില്‍ കിടത്തിയാല്‍ ...

89. എന്തിന് വെറുതെ വിദ്യാഭ്യാസം   (1)

90. എന്തിന് വെറുതെ വിദ്യാഭ്യാസം (2)

91. ഒറ്റക്കണ്ണനായ ചുമട്ടുതൊഴിലാളി

92. വ്യഭിചാരവും വിശുദ്ധമാവാം

93. യുക്തിക്ക് മംഗളാശംസകള്‍ (ഒന്നാം ഭാഗം)

94. യുക്തിക്ക് മംഗളാശംസകള്‍ (രണ്ടാം ഭാഗം)

95. ചെസ്റ്റര്‍ഫീല്‍ഡ് പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്മാനും (ഭാഗം ഒന്ന്)

96. ചെസ്റ്റര്‍ഫീല്‍ഡ് പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്മാനും (ഭാഗം രണ്ട്)

97. ചെസ്റ്റര്‍ഫീല്‍ഡ് പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്മാനും (മൂന്നാം ഭാഗം)

98. ചെസ്റ്റര്‍ഫീല്‍ഡ് പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്മാനും (നാലാം ഭാഗം)

99. ഒരു ട്രാജിക് ഹീറോയുടെ അന്ത്യം (ഭാഗം ഒന്ന്)

100. ഒരു ട്രാജിക് ഹീറോയുടെ അന്ത്യം (ഭാഗം രണ്ട് )

101. പ്രപഞ്ചത്തിന്‍റെ ജിയോമെട്രി

102. നാളെയാണ് ലോകാവസാനം!

103. സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങള്‍ - (1)

104. സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങള്‍ - (2)

105. പ്രപഞ്ചത്തിന്‍റെ സ്വയം രൂപമെടുക്കല്‍- (3)

106. വെള്ളമടിക്കാത്ത ചന്ദ്രന്‍

107. പറക്കും തളികകളും അന്യഗ്രഹജീവികളും

108. സ്ഥലകാലാതീതമായ നന്‍മതിന്‍മകള്‍

109. സ്ഥലകാലരൂപാന്തരീകരണം

110. സയന്‍സിലെ അന്ധവിശ്വാസം

111. കവലയിലെ കാവല്‍ക്കാര്‍

112. സാമൂഹ്യബോധവും മനഃശാസ്ത്രവും

113. പിന്നോട്ടൊഴുകാത്ത സമയനദി

114. രാഹുല്‍ജി ഫോര്‍ പ്രൈംമിനിസ്റ്റര്‍

115. മാര്‍ക്സിയന്‍ ശ്രേഷ്ഠഭാഷ

116. അടിത്തറയില്ലാത്ത വീടുകളില്‍ വസിക്കുന്നവര്‍

117. മാര്‍ക്സിസവും മനുഷ്യത്വവും

118. മാര്‍ക്സിസം - സ്വന്തനിയമങ്ങളുടെ ഇര

119. മാര്‍ക്സ്, എംഗല്‍സ്, ഹെലേന ഡേമൂത്ത്

120. സെക്റ്റുകള്‍ സെക്റ്റുകള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍...

121. ഹേഗെലും ചില 'ഐഡിയ'കളും

122.